സാമൂഹ്യ ക്ഷേമ പെൻഷൻ തുകയിൽ നിന്നും കൊളച്ചേരി വാർഡിൽ നിന്നും മത്സരിക്കുന്ന LDF സ്ഥാനാർഥി സി. പുരുഷോത്തമൻ്റെ പ്രചരണപ്രവർത്തനത്തിന് സംഭാവന നൽകി
തെക്കെയിൽ തങ്കമണി തനിക്ക് ലഭിച്ച സാമൂഹ്യ ക്ഷേമ പെൻഷൻ തുകയിൽ നിന്നും കൊളച്ചേരി വാർഡിൽ നിന്നും മത്സരിക്കുന്ന LDF സ്ഥാനാർഥി സി. പുരുഷോത്തമൻ്റെ പ്രചരണപ്രവർത്തനത്തിന് സംഭാവന നൽകി.
ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗം പി.പി കുഞ്ഞിരാമൻ, കൊളച്ചേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി പി നാരായണൻ ,സുബ്രൻ കൊളച്ചേരി എന്നിവർ പങ്കെടുത്തു

Comments
Post a Comment