ദുബായിൽ വെച്ച് മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ കബറടക്കം ഇന്ന്.

 


ദുബായിൽ വെച്ച് മരണപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി പാളയം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലെത്തിക്കും...

 അഞ്ചരക്കണ്ടി പാളയം സ്വദേശിയായ ചന്ദ്രോത്ത്ഷബീർ (32) നാല് ദിവസം മുമ്പ് ദുബായിൽ വെച്ച് മരണപ്പെട്ടത്.

 മൃതദേഹം പൊതുദർശനവും മയ്യത്ത് നിസ്കാരവും ഇന്ന് രാത്രി 7 മണിക്ക് അഞ്ചരക്കണ്ടി പാളയം പള്ളിയിൽ.

ശേഷം ഖബറടക്കം പാളയം കബർസ്ഥാനിൽ

Comments