മുയ്യം: ചീറങ്ങോടൻ രോഹിണി (പള്ളിവയൽ,മുയ്യം ) അന്തരിച്ചു
മുയ്യം: ചീറങ്ങോടൻ രോഹിണി [70] (പള്ളിവയൽ,മുയ്യം ) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് 18/11/2025 ഉച്ചയ്ക്ക് 1 മണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മാനത്തിൽ. ഭർത്താവ്: ചെറുവാടത്തിൽ കുമാരൻ
മക്കൾ : രാജു , ബിജു [കാറാഡുക പഞ്ചായത്ത് ]
ബിന്ദു [കയരളം,മയ്യിൽ]
മരുമക്കൾ :
C P ബാബു [ കയരളം, മയ്യിൽ]
സജിത [ചെറുതാഴം]
ജീന [ വാട്ടർ അന്താറിറ്റി തളിപ്പറമ്പ് ]
ഭൗതിക ശരീരം രാവിലെ 10.30 മുതൽ മുയ്യത്തെ വീട്ടിൽ പൊതുദർശനം.

Comments
Post a Comment