കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ (85 ) അന്തരിച്ചു.



കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ (85 ) അന്തരിച്ചു. 

മുൻ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനായിരുന്നു. ഭാര്യ: ജാനകി കുറ്റിപ്പുറത്തു. മക്കൾ: അനിരുദ്ധൻ (സൗദി അറേബ്യ), രമണി ഹരിദാസ് കീച്ചേരി, രജനി സജീവൻ പറശ്ശിനിക്കടവ്., ലൈല രവീന്ദ്രൻ കീച്ചേരി.

മരുമക്കൾ : സീബ അനിരുദ്ധൻ കൂവോട്, ഹരിദാസ് സി. പി കീച്ചേരി, സജീവൻ പറശ്ശിനിക്കടവ്, രവീന്ദ്രൻ കീച്ചേരി.

സഹോദരങ്ങൾ : ജനാർദ്ദനൻ കോട്ടോടി, പരേതനായ കോട്ടോടി മുകുന്ദൻ.

സംസ്കാരം 21/11/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കീച്ചേരി കുന്നിന് സമീപത്തുള്ള സമുദായ ശ്മശാനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.