പാപ്പിനിശ്ശേരി വടേശ്വരം: TPരാധാകൃഷ്ണൻ 70 വയസ്സ് നിര്യാതനായി

 



പരേതരായ സ്വാതന്ത്ര്യ സമര സേനാനി തുത്തി കല്ല്യാണിയുടെയും അനന്തൻ എന്നിവരുടെയും മകൻ TPരാധാകൃഷ്ണൻ 70 വയസ്സ്  നിര്യാതനായി (അനന്ത, വടേശ്വരം) ഭാര്യ : ഗിരിജ T, മകൾ: ബീന, മരുമകൻ അജയൻ (SI വളപട്ടണം സ്റ്റേഷൻ), മകൻ വിനീത് (നാഷണൽ ഇലക്ട്രോണിക്സ്) മരുമകൾ നിവേദിത(ഡോക്ടർ)

സംസ്കാരം 1.00 മണിക്ക് കീച്ചേരി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..