വളപട്ടണത്തെ സുപ്രീം ട്രാൻസ്പോർട്ട് ഉടമയും സന്നദ്ധ സാമൂഹിക പ്രവർത്തകൻ കൂടിയായ , കെ സി സലീമിന്റെ നിര്യാണത്തിൽ

 



വളപട്ടണത്തെ സുപ്രീം ട്രാൻസ്പോർട്ട് ഉടമയും സന്നദ്ധ സാമൂഹിക പ്രവർത്തകൻ കൂടിയായ , കെ സി സലീമിന്റെ നിര്യാണത്തിൽ ഓൺലൈൻ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടേയും വളപട്ടണത്തേയും മുറ്റുമുള്ള സുഹൃത്തുക്കളുടേയും ഒരു അനുശോചന യോഗം നാളെ വൈകീട്ട് കൃത്യം 4 മണിക്ക് വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ്ബിൽ ചേരുന്നു , കേസിയുമായി അടുത്ത ബന്ധമുള്ളവരും സുഹൃത്തുക്കളും നാളത്തെ അനുശോചന യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏 , എന്ന് ,

*റഷീദ് , ടി പി ,*

*പാപ്പിനിശ്ശേരി*

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..