കണ്ണാടിപ്പറമ്പ്:മാവിലാടിയിലെ പരേതനായ പനയൻ പൊല്ലാലൻ്റെയും പരേതയായ കൊയിലേര്യൻ മാധവിയുടെയും മകനായ കൊയിലേര്യൻ ബാലൻ (68) നിര്യാതനായി.
കണ്ണാടിപ്പറമ്പ്:മാവിലാടിയിലെ പരേതനായ പനയൻ പൊല്ലാലൻ്റെയും പരേതയായ കൊയിലേര്യൻ മാധവിയുടെയും മകനായ കൊയിലേര്യൻ ബാലൻ (68) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി .
മക്കൾ: ലിജി, അജിത്ത് (കണ്ടക്ടർ)
മരുമക്കൾ: വിനോദ്, നിഖിത .
സഹോദരങ്ങൾ : പത്മനാഭൻ , സവിത, അനിത, അജിത. സംസ്കാരം തിങ്കളാഴ്ച (23/12/ 2024) രാവിലെ 9 മണിക്ക് മാതോടം സമുദായ ശ്മശാനത്തിൽ

Comments
Post a Comment