ചെറുകുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സും അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിൽ സമീപം ആണ് അപകടം നടന്നത് അപകടത്തിൽ ബക്കളം സ്വദേശിയായ ശ്രീരാജ് (28) ആണ് മരണപ്പെട്ടത് .ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Comments
Post a Comment