IRPC ക്ക് ധനസഹായം നൽകി

 



ചട്ടുകപ്പാറ-ചെറാട്ട്മൂലയിലെ വി.എം.തിലകൻ പിണ്ടാത്ത് ശാരദ ദമ്പതികളുടെ മകൻ ലിജിനും ദൃശ്യയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, കെ.വി. പ്രതിഷ്, എൻ.കെ. ശ്രീലിഷ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??