വളപട്ടണം :സലീം ക്കയുടെ കബറടക്കം വൈകിട്ട് വളപട്ടണം മന്ന കബർ സ്ഥാനിൽ
കെസി സലീംക്കയുടെ ഭൗതിക ശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം
വൈകിട്ട് വളപട്ടണം പാലത്തിന് സമീപം (ബോട്ട് ജെട്ടിക്ക് )വീട്ടിൽ കൊണ്ട് വന്നു പൊതു ദർശനം കഴിഞ്ഞു
മന്ന ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം ശേഷം കബറടക്കം
Comments
Post a Comment