കുറുമാത്തൂർ ഇല്ലം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് നിര്യാതനായി



കുറുമാത്തൂർ ഇല്ലം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് നിര്യാതനായി

  ടി ടി കെ ദേവസ്വം, പയ്യാവൂർ ദേവസ്വം, പുറവൂർ ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്രം , തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഊരായ്മ സ്ഥാനം വഹിച്ചിരുന്നു. കൊട്ടിയൂർ ക്ഷേത്രത്തിൽ രോഹിണി ആരാധനാ ദിവസം ആലിംഗന പുഷ്പാഞ്ജലി നടത്തിയിരുന്നത് ഇദ്ദേഹമാണ്. 

സംസ്കാരം നാളെ രാവിലെ 9 മണിക്ക് കുറുമാത്തൂർ ഇല്ലം ശ്മശാനത്തിൽ .

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..