ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

 



ന്യൂഡൽഹി : ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാർ ഗവർണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറായി സ്ഥാനമേല്ക്കും.

ബിഹാർ ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച്‌ വിവരം പുറപ്പെടുവിച്ചത്.

.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..