പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനി കുവൈത്തിൽ മരിച്ചു

 



അഹ്മദ് അല്‍ മഗ്‌രിബ് കമ്പനി കുവൈത്ത് ഹെഡ് മന്‍സൂര്‍ ചൂരിയുടെ ഭാര്യ സുമയ്യ (36) കുവൈത്തിൽ നിര്യാതയായി.  

പനികാരണം ഏതാനും ദിവസങ്ങളായി അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനിയാണ്.ദുബൈയിലായിരുന്ന കുടുംബം മന്‍സൂറിന്റെ ജോലി മാറ്റത്തെതുടര്‍ന്ന് ആറുമാസം മുന്‍പാണ് കുവൈത്തില്‍ എത്തിയത്. മക്കള്‍: അല, മുഹമ്മദ്, അബ്ദുല്ല, ഹവ്വ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂൾ). മയ്യിത്ത് കുവൈത്തില്‍ ഖബറടക്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??