വളപട്ടണത്തെ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ സി സലീം നിര്യാതനായി.
കെ.സി ന്യൂസ് ഓൺലൈൻ ലേഖകൻ കെ. സി സലീം (54) നിര്യാതനായി.
. '' സാമൂഹ്യ സേവന രംഗത്ത് പ്രഗൽഭനാണ്. സുപ്രീം ലോറി. ട്രാൻസ്പോർട്ട് ഉടമയാണ്.ഭാര്യ : ഷമീന
മക്കൾ : യാസീൻ, സിനാൻ , ആമിന
കബറടക്കം : അറിവായിട്ടില്ല
Comments
Post a Comment