നാറാത്ത്: പള്ളേരി മാപ്പിള എൽ. പി സ്കൂൾ റിട്ട : പ്രധാനാധ്യാപകൻ ആയിരുന്നു



നാറാത്ത് : നാറാത്ത് ചന്ദ്രോത്ത് കെ. എം കുഞ്ഞിരാമൻ മാസ്റ്റർ (85) നിര്യാതനായി.

പള്ളേരി മാപ്പിള എൽ. പി സ്കൂൾ റിട്ട : പ്രധാനാധ്യാപകനാണ്. പരേതരായ കഴകപ്പുരയിൽ ചാത്തുക്കുട്ടി മാസ്റ്ററുടെയും കെ. എം പാർവ്വതി അമ്മയുടെയും മകനാണ്.

നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രകമ്മറ്റിയുടെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവും ആണ്. നാറാത്ത് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു.

ഭാര്യ : വി. വി രുഗ്മിണി 

മക്കൾ : പ്രിയ, പ്രീത, പ്രീന, പ്രിജു (മംഗളുരു )

ജാമാതാക്കൾ : കെ. ജയരാജ്‌ (റിട്ട : റെയിൽവേ, പള്ളികുളം ), ഇ. എം വിനോദൻ ( സ്റ്റേഷൻ മാസ്റ്റർ, കണ്ണൂർ റെയിൽവേ ), ഹരീന്ദ്രൻ ( ചിറക്കൽ റെയിൽവേ ഗേറ്റ് ), സംഗീത ( കാഞ്ഞങ്ങാട് )

സഹോദരങ്ങൾ : കെ. എം ജാനകി (ചേലേരി), അഡ്വ : കെ. എം വത്സൻ(പള്ളികുളം),കെ. എം നാരായണൻ ( നാറാത്ത് ), പരേതരായ :  കെ.എം  ലക്ഷ്മി, കെ.എം മാധവി, പ്രൊഫ : കെ. എം കുഞ്ഞികണ്ണൻ.

ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.