ചട്ടുകപ്പാറ:ചന്ത്രോത്ത് രാജേഷ് (50) റിട്ട. ആർമി കോറളാട് മരണപ്പെട്ടു
ചട്ടുകപ്പാറ:ചന്ത്രോത്ത് രാജേഷ് (50) റിട്ട. ആർമി കോറ ളാട് മരണപ്പെട്ടു
പിതാവ്: കോയോട് നാരായണൻ(പരേതൻ ) മാതാവ്: ഭാമിനി
ഭാര്യ: സുമ കണ്ണാടിപ്പറമ്പ്(ട്രഷറി കണ്ണൂർ )
മക്കൾ: ശ്രിനന്ദ് (വിമൽ ജോതി ചെമ്പേരി )
ശ്രീലക്ഷ്മി (കേന്ദ്രിയ വിദ്യാലയം )
സഹോദരങ്ങൾ : ഉമേഷ് (സിംഗപ്പുർ ) ജയേഷ് (കു വൈത്ത്)
സംസ്കാരം: 26/12/24 വ്യാഴം 1 മണിക്ക് പോറോളം പഞ്ചായത്ത് ശിമശാനം
Comments
Post a Comment