നാറാത്ത് : യുവജന വായനശാല കാട്ടുവാടിയും ചൈനീസ് കെൻപോ കരാട്ടെ കിക് ബോക്സിങ്ങ് (ഇൻറർനാഷണൽ ഷോട്ടാ-കാൻ കരാട്ടെ അക്കാദമി(ISKA)മയ്യിൽനേതൃത്വത്തിൽ കുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു

 





കരാട്ടെ പരിശീലനം ആരംഭിച്ചു. യുവജന വായനശാല കാട്ടുവാടിയും ചൈനീസ് കെൻപോ കരാട്ടെ കിക് ബോക്സിങ്ങ് (ഇൻറർനാഷണൽ ഷോട്ടാ-കാൻ കരാട്ടെ അക്കാദമി(ISKA)മയ്യിൽനേതൃത്വത്തിൽ കുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് 15ആം വാർഡ് മെമ്പർ ശ്രീ:വിവിഷാജിഉത്ഘാടനം ചെയ്തു..വായനശാല പ്രസിഡന്റ് റെജിൻദാസ് അധ്യക്ഷത വഹിച്ചു.ISKA ചീഫ് ഇൻസ്ട്രക്ടർ മനോജ് മഹാദേവ് ,എംഅശോകൻ,അനീഷ് കൊയിലേരി, അബ്ദുൽ ബാസിത് ഇൻസ്ട്രക്ടർമാരായ സാബിത് എൻകെ,സനീഷ് ജി വിഎന്നിവർ പങ്കെടുത്തു.വായനശാലസെക്രടറി സനേഷ് എ സ്വാഗതവും വായനശാല കരാട്ടെ ഇൻചാർജ് അനൂപ് കെ നന്ദിയും പറഞ്ഞു.എല്ലാ ഞായറാഴ്ച്ചകളും ചൊവ്വാഴ്ച കളും ക്ളാസുകൾ ഉണ്ടായിരിക്കുംഎന്ന് സംഘാടകർ അറിയിചു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..