അബുദാബി അഴീക്കോട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട്‌ ടിപിപി മർഷൂദിന്റെ ഭാര്യ സുനൈബ മുട്ടം നിര്യാതയായി.



അബുദാബി അഴീക്കോട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട്‌ ടിപിപി മർഷൂദിന്റെ ഭാര്യയും നമ്മുടെ വനിതാ കെഎംസിസി അംഗവുമായ നുസൈബ (മുട്ടം) (31 വയസ്സ്) അബുദാബിയിൽ വെച്ച് മരണപ്പെട്ടു.


Km ആമു (ഉപ്പ)

ജമീല (ഉമ്മ)


സഹോദരങ്ങൾ ആയിഷ, നൗഫൽ, നവാഫ്‌.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??