പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

 



പാപ്പിനിശ്ശേരി : ഭരണാഘടന ശില്പി 

ഡോ : ബാബസാഹേബ് അംബേദ്കറെ പാർലമെന്റിൽ അപമാനിച്ചതിൽ പ്രതിഷേധിച്ചു പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡി. സി. ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ ജാഫർ മാങ്കടവ്, പി. ചന്ദ്രൻ, സി. രാജീവൻ, ജയപ്രകാശ്, കെ. കെ. ജലീൽ, ഇബ്രാഹിം വിളക്കണ്ടം, സൈദ,ഷാഹിന, നാസില, കുഞ്ഞമ്പു, മുസ്‌തഫ, പ്രദീപൻ സി. എച്ച്, ഇബ്രാഹിം, സി. പ്രദീപൻ, ഉമ്മർ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..