ചെറുകുന്ന്: നാഷണൽ ആർട്സ്, സ്പോർട്സ് ക്ലബ്ബ് അമ്പലപ്പുറത്തിന്റെ മുൻ സെക്രട്ടറിയും,CP I(M)അമ്പലപ്പുറം വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ തുളസിധരൻ പടന്നീൽ നിര്യാതനായി
ചെറുകുന്ന് :
നാഷണൽ ആർട്സ്, സ്പോർട്സ് ക്ലബ്ബ് അമ്പലപ്പുറത്തിന്റെ മുൻ സെക്രട്ടറിയും,CP I(M)അമ്പലപ്പുറം വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ തുളസിധരൻ പടന്നീൽ നിര്യാതനായി.
.ഭാര്യ പ്രസീത.ഇ വി,
അച്ഛൻ ഒതേനൻ, അമ്മ പരേതയായ മാധവി,
സഹോദരങ്ങൾ മുരളീധരൻ, ഉഷ
സംസ്കാരം നാളെ 23.12.2024 രാവിലെ 9 മണിക്ക് അമ്പലപ്പുറം ശ്മശാനത്തിൽ

Comments
Post a Comment