മുല്ലക്കോടി : വിമുക്തഭടൻ കെ.എം രാഘവൻ നമ്പ്യാർ വയസ്സ് 76 നിര്യാതനായി

 




മുല്ലക്കൊടി

അരിമ്പ്രയിലെ

 പരേതരായ സി.എം നാരായണൻ നായരുടെയും,കെ.എം കല്യാണിക്കുട്ടി അമ്മയുടെയും മകൻ വിമുക്തഭടൻ കെ.എം രാഘവൻ നമ്പ്യാർ വയസ്സ് 76 നിര്യാതനായി 

 ഭാര്യ - പി.ഐ. ഇന്ദിര (താവം )

സഹോദരങ്ങൾ-കെ.എം.ഗംഗാധരൻ , കെ.എം രാമചന്ദ്രൻ , കെ.എം നാരായണൻ , കെ. എം. ജയരാജ്, (ബാംഗ്ലൂർ),കെ എം.ജനാർദ്ദനൻ , (ബാംഗ്ലൂർ) പരേതരായ കെ.എം ഗോവിന്ദൻ, കെ.എം കരുണാകരൻ .

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുറ്റിച്ചിറയിൽ

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..