മയ്യിൽ : സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

 




പാർലമെന്റിൽ അംബേദ്കറെ അപമാനിച്ചതിനെതിരെ, സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് സ്വാഗതം പറഞ്ഞു, സഖാവ് കെ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പി കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു, കെ എം മനോജ് .ടി.സി ഗോപാലകൃഷ്ണൻ, രമേശൻ മണിയൂർ,എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??