പാപ്പിനിശ്ശേരി വെസ്റ്റ് : മുതിർന്ന CPIM അംഗം കെ ശാന്ത നിര്യാതയായി




  പാപ്പിനിശ്ശേരി വെസ്റ്റ് : കമ്യൂണിസ്റ്റ് പാർട്ടിയുടെയും   മഹിളാ പ്രസ്ഥാനത്തിൻ്റെയും  പ്രധാന പ്രവർത്തകയായിരുന്ന കെ ശാന്ത നിര്യാതയായി .


      പാപ്പിനിശ്ശേരിയിൽ  മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശാന്തേച്ചി അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട് .

1980 മുതൽ CPIM കരിക്കൻകുളം 2 ബ്രാഞ്ച് അംഗമാണ്.

മഹിളാ അസോസിയേഷൻ പാപ്പിനിശ്ശേരി വില്ലേജ് കമ്മിറ്റി അംഗമായി ദീർഘകാലം പ്രവത്തിച്ചിട്ടുണ്ട് .

ഭർത്താവ്: പരേതനായ തോര കുഞ്ഞിരാമൻ.

മക്കൾ: ലളിത,ലത

മരുമക്കൾ:ജഗന്നാഥ ബാബു, പരേതനായ ഗോപാലൻ.


സഹോദരങ്ങൾ:സരോജിനി,ദമയന്തി,ഗോവിന്ദൻ,മാധവി  പരേതരായ ജാനകി,യശോദ.


സംസ്കാരം ഇന്ന്(29.12.2024) വൈകു:3 മണിക്ക് കരിക്കൻകുളം സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..