വളപട്ടണം : വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു ) 30 വയസ്സ് ആണ് മരണപ്പെട്ടത്.
ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു
Comments
Post a Comment