സൈനികനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്:കോഴിക്കോട്സ്വദേശിയായസൈനികനെകാണാനില്ലെന്ന്പരാതി.പാവങ്ങാട് സ്വദേശിവിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്സ്ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന്ശേഷംകാണാനില്ലെന്നാണ്പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.
ഡിസംബര്‍ 17ാം തീയതി പുലര്‍ച്ചെ2മണിയോടുകൂടിവിഷ്ണുഅമ്മയ്ക്ക് ഒരുവാട്‌സ്ആപ്സന്ദേശം അയച്ചിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നുണ്ടെ ന്നുംകണ്ണൂരില്‍എത്തിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തില്‍ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ഇല്ല എന്നും വിഷ്ണു പറ ഞ്ഞിരുന്നു. പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Comments
Post a Comment