നാറാത്ത് : നാഗമുള്ള പറമ്പ് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനത്തെ ഈ വർഷത്തെ കളിയാട്ട മഹോത്സവം 2024 ഡിസംബർ 28,29,30(ശനി, ഞായർ തിങ്കൾ) തീയ്യതികളിൽ.
നാറാത്ത് : നാഗമുള്ള പറമ്പ് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനത്തെ ഈ വർഷത്തെ കളിയാട്ട മഹോത്സവം 2024 ഡിസംബർ 28,29,30(ശനി, ഞായർ തിങ്കൾ) തീയ്യതികളിലായി കൊണ്ടാടുന്നു. മുഴുവനാളുകളെയും കളിയാട്ട മഹോത്സവത്തിലേക്ക് ക്ഷണിക്കുന്നു.
Comments
Post a Comment