ദേശീയ ചാമ്പ്യൻഷിപ്പിൻ ഗോൾഡ് മെഡൽ നേടിയ കണ്ണപുരം സ്വദേശി
ഗോവയിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയ കണ്ണപുരം കാരൻ കെഅൻസാറിന് അഭിനന്ദനങ്ങൾ
തൈക്കോണ്ടൊ എന്ന ആയോധനകലയിൽ സ്തുത്യർഹമായ സേവനം നിർവ്വഹിക്കുകയാണ് ഈ താരം പരിശീലകനായും റഫ്രി ആയും തൻ്റെ യാത്ര തുടരുന്ന കായിക പ്രതിഭകയ്ക്ക് അഭിനന്ദനങ്ങൾ

Comments
Post a Comment