ചെങ്ങളായി : കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി മെമ്പർഷിപ്പ് കാർഡ് വിതരണം വളക്കൈ മേഖല കമ്മറ്റി ഓഫീസിൽ സംസ്ഥാന പ്രസി: വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു

 



കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി മെമ്പർഷിപ്പ് കാർഡ് വിതരണം വളക്കൈ മേഖല കമ്മറ്റി ഓഫീസിൽ സംസ്ഥാന പ്രസി: വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസി .എം.കെ സന്തോഷ് അദ്ധ്യക്ഷനായി.ആദ്യ മെമ്പർഷിപ്പ് വിതരണോത്ഘാടനം ജില്ലാ പ്രസി: വി.റാസിഖ് മൊയ്തീൻ കോട്ടപ്പറമ്പിന് നല്കി. പരിപാടിയിൽ സംസ്ഥാന വൈസ് : പ്രസി: ബെന്നി കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥികളായി ജില്ല ജന:സെക്രട്ടറി പി.കെ പവിത്രൻ, ജില്ലാ ട്രഷറർ: കെ.കെ.പി. ബാബു എന്നിവർ പ്രസംഗിച്ചു. ആശംസകളർപ്പിച്ച് ജില്ല: ജോ:സെക്രട്ടറി മഹേഷ് വളക്കൈ ,ജില്ല കമ്മറ്റിയംഗം ജലീൽ ചുഴലി, ശ്രീകണ്ഠപുരം മേഖല പ്രസി: റസാഖ്, പയ്യാവൂർ മേഖല സെക്ര : ജോസഫ് പയ്യാവൂർ എന്നിവർ സംസാരിച്ചു. മേഖല സെക്ര : രവി കൊയ്യം സ്വാഗതം പറഞ്ഞു.മേഖല ട്രഷറർ ഖാദർ ചുഴലി നന്ദി പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.