ഇരിണാവ് ജിംനേഷ്യത്തിന് സമീപം താമസിക്കുന്ന ശാരദ കെ.പി ( 63 )നിര്യാതയായി.

 



ഇരിണാവ് ജിംനേഷ്യത്തിന് സമീപം താമസിക്കുന്ന ശാരദ കെ.പി ( 63 )നിര്യാതയായി. ഭർത്താവ്:- പൂക്കോട്ടി ബാലൻ മക്കൾ:- ബിജു( മലേഷ്യ), ഷിജി, ഷൈജു (കുവൈത്ത് ) മരുമക്കൾ :- ഷീബ (പെരിങ്ങോം ), പുരുഷോത്തമൻ (CPIM വേളാപുരം ബ്രാഞ്ച് മെമ്പർ), തുഷാര (മാങ്ങാട് ). സംസ്ക്കാരം ഇന്ന്ന്  രാവിലെ 11 മണിക്ക് വടക്ക് സമുദായ ശ്മശാനത്തിൽ നടന്നു 

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..