റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷയുടെ സമയം ദീർഘിപ്പിച്ചു.

 


തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷയുടെ സമയം ദീർഘിപ്പിച്ചു.


പൊതുജന സൗകര്യാർത്ഥം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 25 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..