തളിപ്പറമ്പ് :വിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.






തളിപ്പറമ്പ : വിഷം കഴിച്ച് ചികിസയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ തൃച്ചംബരം സ്വദേശിയും ഇപ്പോൾ പുളിമ്പറമ്പിൽ താമസക്കാരനുമായ ബിജുവാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടത്. തളിപ്പറമ്പ നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. പരേതരായ ബാലൻ്റെയും ലക്ഷിമിയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ്, ഷിജു


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..