നാറാത്ത് RP ഇബ്രാഹിം നിര്യാതനായി.
നാറാത്ത് RP ഇബ്രാഹിം (66) നിര്യാതനായി.
(രാംകുന്നുമ്മൽ ഹൗസ് )
ഡൽഹിയിൽ ആണ് ഇപ്പോൾ താമസം
മാതാവ് : സാറ.(പരേത )
പിതാവ് : പുത്തിരിക്കൽ മൂസാൻ (പരേതൻ )
ഭാര്യ :റഹ്മത്ത് (തലശ്ശേരി )
മക്കൾ : മൂസാൻ, മുഹമ്മദ്, ഫബീന, ഫർഹ
സഹോദരങ്ങൾ : കാദർ(സിമന്റ് കട നാറാത്ത് ) ,മുസ്തഫ, ശംസുദ്ധീൻ, ശാദുലി, അസ്മ, ആസിയ.
ഭൗതിക ശരീരം നാളെ 23.12.2024 തിങ്കൾ വൈകിട്ട് കൊണ്ട് വരും
കബറടക്കം : നാളെ 24.12.2024 ചൊവ്വാഴ്ച രാവിലെ നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
Comments
Post a Comment