അഴീക്കോട് പഴയ ഇ.എസ്.ഐ റോഡിൽ രവിചന്ദ്രൻ(59) നിര്യാതനായി
അഴീക്കോട് പഴയ ഇ.എസ്.ഐ റോഡിൽ രവിചന്ദ്രൻ(59) നിര്യാതനായി. ഭാര്യ:ഉദയകുമാരി, മക്കൾ: നന്ദകുമാർ,ഇന്ദു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് പയ്യാമ്പലത്ത്. ഭൗതിക ശരീരം കാലത്ത് 9മണി മുതൽ പഴയ ഇ.എസ്.ഐ റോഡിലുള്ള വീട്ടിൽ.
Comments
Post a Comment