ചെറുകുന്ന് : ബക്കളം : ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സും അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിൽ സമീപം ആണ് അപകടം നടന്നത് അപകടത്തിൽ ശ്രി രാജ് (28) ബക്കളം ആണ് മരണപ്പെട്ടത് ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറി യിൽ


Comments
Post a Comment