മയ്യിൽ വേളം : ദേവീബിംബത്തെ അപമാനിക്കുന്ന പ്രചാരണം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

 


മയ്യിൽ :വേളം മഹാഗണപതി ക്ഷേത്രത്തിലെ കുളത്തിൽ സ്‌ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.


മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉള്ള പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് പിടിയിലായത്.


യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം അർജുൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..