കണ്ണൂർ : കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു.

 



കാർത്തികപുരം സെക്ഷനിൽ ഇന്ന് വൈകിട്ട് കോൺട്രാക്ട് ജോലി ചെയ്യുന്നതിനിടെ കരാർ തൊഴിലാളി കാപ്പിമല സ്വദേശി ബിജു കുഴഞ്ഞുവീണ്  മരണപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..