പാപ്പിനിശ്ശേരി സ്വദേശിയും ഇപ്പോൾ തളിപ്പറമ്പ് പൂവ്വം താമസക്കാരിയുമായ ഹിൽദ ഇവാഞ്ചലിൻ പീറ്റർ 81 വയസ്സ് നിര്യാതയായി.

പാപ്പിനിശ്ശേരി സ്വദേശിയും ഇപ്പോൾ തളിപ്പറമ്പ് പൂവ്വം താമസക്കാരിയുമായ ഹിൽദ ഇവാഞ്ചലിൻ പീറ്റർ 81 വയസ്സ് നിര്യാതയായി.

(Rtd നഴ്‌സ് കണ്ണൂർ ജില്ലാ ആശുപത്രി )

ഭർത്താവ് : പരേതനായ ലുക്കോ വർഗീസ്.

മക്കൾ : ഹെൻട്രി വില്ല്യം (ബോബി ), റോബി ആൽഫ്രെഡ്.

മരുമക്കൾ :പ്രീതി, ജാസ്മിൻ.

സംസ്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് കരിപ്പാൽ ഐ പി സി സെമിത്തേരിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..