കണ്ണൂർ :ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു

 


തളിപ്പറമ്പ :സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ സമീപത്തേക്ക് ചെന്ന ഗൃഹനാഥൻ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു .


ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോൽ ലക്ഷ്മണൻ (64) ആണ് മരണപ്പെട്ടത്. 


പ്രവാസിയായ ലക്ഷമണൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് .


ഭാര്യ:

വത്സല (കൂവോട്, തളിപ്പറമ്പ്).


മക്കൾ: 

ലസിത, ലിംമന


മരുമക്കൾ: 

സന്ദീപ് (കണ്ണപ്പിലാവ്), രഞ്ജിത്ത് ( ചെനയന്നൂര് ) .


സഹോദരങ്ങൾ:

ചീയ്യേയികുട്ടി ,

ദേവി, യശോദ, മനോഹരൻ, പരേതരായ കുഞ്ഞിപ്പാറു, നാരായണൻ .


സംസ്കാരം ആലത്തട്ട് പൊതു ശമ്ശാനത്തിൽ നടന്നു


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.