ഇടക്കേപ്പുറം - തുണ്ടി വളപ്പിൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2025 ജനുവരി 4 ,5 തീയതികളിൽ

 




ഇടക്കേപ്പുറം - തുണ്ടി വളപ്പിൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം  കളിയാട്ട മഹോത്സവം 2025 ജനുവരി 4 ,5 തീയതികളിൽ 


ഭക്ത ജനങ്ങളെ,


അതിപുരാതനവും പ്രസിദ്ധവുമായ ഇടക്കേപ്പുറം തുണ്ടിവളപ്പ് തറവാട് ശ്രീ തൊണ്ടച്ചൻ ക്ഷേത്ര കളിയാട്ട മഹോത്സവം പൂർവ്വാധികം ഭംഗിയായി 2025 ജനുവരി 4 ,5 തീയതികളിൽ നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഈ മംഗള കർമ്മത്തിൽ പങ്കെടുത്ത് ശിവസ്വരൂപമായ ശ്രീ വയനാട്ടുകുലവൻ, മറ്റു ദൈവങ്ങളായ കണ്ടനാട് കേളൻ ,കുടി വീരൻ എന്നിവരുടെ അനുഗ്രഹത്തിന് പാത്രീ ഭൂതരാകണമെന്ന് അപേക്ഷിക്കുന്നു ....

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..