കണ്ണാടിപ്പറമ്പ് : സർവ്വകക്ഷി അനുശോചന യോഗം

 


മുതിർന്ന കോൺഗ്രസ് നേതാവ്,ആധുനിക ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കർത്താവും മുൻപ്രധാനമന്ത്രിയുമായ ഡോ:മൻമോഹൻ സിംഗിന്റെ ദേഹവിയോഗത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി.

പ്രശാന്ത് മാസ്റ്റർ സ്വാഗതവും,കണ്ണാടിപ്പറമ്പ്.മണ്ഡലം.പ്രസിഡൻ്റ് മോഹനാംഗൻ്റെ അദ്ധ്യക്ഷതയിൽ കാണികൃഷ്ണൻ(സിപിഎം ) ദാമോദരൻമാസ്റ്റർ(സിഎംപി ),അഷ്‌ക്കർ.കണ്ണാടിപ്പറമ്പ(മുസ്ലിം ലീഗ് ) രാമാചന്ദ്രൻ (സിപിഐ ) രത്നാകരൻ(ബിജെപി )രാധാകൃഷ്ണൻ (കോൺഗ്രസ് S ),വഹാബ്.INL എന്നിവർഅനുശോചന പ്രഭാഷണം നടത്തി.യോഗത്തിന്എം.വി.ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..