ഇന്ത്യൻ നാഷണൽ കോൺഗ്രസ്.കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല.സംഘടിപ്പിച്ചു
പ്രതിഷേധ ജ്വാല
കണ്ണാടിപ്പറമ്പ്::
ഭരണഘടനാ ശില്പി Dr:B R അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ രാജി വച്ച് രാജ്യത്തോട് മാപ്പ് പറയുക,രാഹുൽ.ഗാന്ധിക്കെതിരെ.കള്ളക്കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല.സംഘടിപ്പിച്ചു .മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ ഉദ്‌ഘാടനം ചെയ്തു .
NE ഭാസ്കരമാരാർ , സനീഷ് ചിറയിൽ , പ്രശാന്ത് മാസ്റ്റർ , ഇന്ദിര കെ,ഇന്ദിര , രാജീവൻ , ധനേഷ് സിവി ,കെസി മജീദ്,മുഹമ്മദ് അമീൻ കെ,മിഥുൻ,N ചന്ദ്രൻ , ഗോവിന്ദൻ , റിയാസ് ,രവീന്ദ്രൻ പി ,ഷിജു മാതോടം ,രജിത് കൊറ്റാളി ,കുമാരൻ.TKനാരായണൻ,റജീഫ്,ദേവദാസ്,റഫീഖ്എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment