നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഉദയാസ്തമനം അടിയന്തിരം നാളെ
നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പി.ഒ, ഉദയാസ്തമനം അടിയന്തിരം 25 ന്
നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ത്തിലെ ഉദയാസ്‌തമനം അടിയന്തിരം ബുധനാഴ്ച.രാവിലെ നട തുറന്നു പൂജ വൈകു; 5 മണിക്ക് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴു ന്നള്ളത്ത്, രാത്രി 9 മണിക്ക് അരങ്ങിൽ അടിയന്തിരം, രാത്രി 11 മണിക്ക് കഴക പ്പുരയിൽ നടക്കുന്ന മറിയൂട്ട് കർമ്മ ത്തോടെ അടിയന്തിരം സമാപിക്കും
Comments
Post a Comment