പാപ്പിനിശ്ശേരി വെസ്റ്റ് : പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ (59) നിര്യാതനായി.

 



പാപ്പിനിശ്ശേരി വെസ്റ്റ് : പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ (59) നിര്യാതനായി. അച്ഛൻ: കൊട്ടൻ അമ്മ:കല്യാണി ഭാര്യ : എം ചിത്രാവതി ദിനേശ് ബീഡി, പാപ്പിനിശ്ശേരി  ( മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ, ജനാധിപത്യ മഹിളാ അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ കമ്മറ്റി അംഗം, സി പി ഐ എം എ കെ ജി മന്ദിരം വടക്ക് ബ്രാഞ്ച് അംഗം)  മക്കൾ : സുചിന( കേരള ദിനേശ് ബീഡി, കണ്ണൂർ ), ഷിജിന മരുമക്കൾ : സജിത്ത് (പൊടിക്കുണ്ട്), അനീഷ് (പാച്ചേനി). ശവസംസ്കാരം 27/12/2024 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് പാപ്പിനിശ്ശേരി പഞ്ചായത്ത്‌ പൊതുശ്മശാനത്തിൽ.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..