നാറാത്ത് : കക്കാട് : അബ്ദുൾ സലാം നിര്യാതനായി.

 



കക്കാട് അരും ഭാഗം ശാഖ മുസ്ലിം ലീഗ് ജോ: സെക്രട്ടറിയാണ് അബ്ദുൾ സലാം നാറാത്ത് വെച്ച് മരണപ്പെട്ടു.


ഭാര്യ: പച്ചിന്റവിടെ നസീമ നാറാത്ത്

മക്കൾ: നസീഫ , ശിഫാന, നിഹാദ്

മരുമക്കൾ: ഷബീർ, നിസാം,...

സഹോദരങ്ങൾ: മുഹമ്മദ് , സൈബുന്നിസ



കബറടക്കം 12.00 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..