കൊളച്ചേരി നണിയൂർ ലക്ഷം വീട്ടിലെ ഇ.ഇന്ദ്രൻ (43) നിര്യാതനായി.

 


കൊളച്ചേരി നണിയൂർ ലക്ഷം വീട്ടിലെ ഇ.ഇന്ദ്രൻ (43) നിര്യാതനായി. 


പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.


സഹോദരങ്ങൾ : വിജയൻ, ബീന, നിതു.


സംസ്കാരം ഇന്ന് ജൂൺ 28 വെള്ളിയാഴ്‌ച രാത്രി 9 മണിക്ക് കൊളച്ചേരിമുക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.