പഴയങ്ങാടി ബീവി റോഡിൽ അപകടം



പഴയങ്ങാടി ബീവി റോഡിൽ അപകടം


ബീവി റോഡ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ കടയുടെ ഷെൽട്ടറിലേക്ക് ഇടിച്ചു കയറി.


ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

പഴയങ്ങാടിയിൽ നിന്നും മാട്ടൂലിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.


ആർക്കും പരിക്കില്ല

കാറിന്റെ മുൻഭാഗവും,

കടയുടെ ഷെൽട്ടറും ഗ്ലാസും തകർന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.