മുണ്ടോൻ വയലിൽ കുന്നുംപുറത്ത് ഹൗസിൽ കെ.പ്രദീപൻ(60) അന്തരിച്ചു.

 



അഴീക്കോട് മുണ്ടോൻ വയലിൽ കുന്നുംപുറത്ത് ഹൗസിൽ കെ.പ്രദീപൻ(60) അന്തരിച്ചു. പരേതരായ ലക്ഷ്മണൻ,ലീല ദമ്പതികളുടെ മകനാണ്. ഭാര്യ :ലേഖ, മക്കൾ:ആതിര, അംഗിത,അലൻ. സഹോദരങ്ങൾ: പ്രീത, പ്രസീന,പ്രഭ,പരേതരായ രമേശൻ,ബാബു. സംസ്കാരം ഇന്ന് വൈകീട്ട് 4മണിക്ക് കൊയക്കീൽ(മീൻകുന്ന്)ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..