മുയ്യം എ. യു. പി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

 




ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

മുയ്യം :മുയ്യം എ. യു. പി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ബഡിങ് റൈറ്റേഴ്സ് പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ മാസിക പ്രകാശനവും പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ശ്രീ മധു പനക്കാട് നിർവഹിച്ചു. ഉമ ഇ.ടി, അഖില . കെ.വി എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം