നാറാത്ത് : സി കെ സി നമ്പ്യാരുടെ 37 ചരമവാർഷികം സമുചിതമായി ആചരിച്ചു

 



സി കെ സി നമ്പ്യാരെ അനുസ്മരിച്ചു


നാറാത്ത് : സി കെ സി നമ്പ്യാരുടെ 37 ചരമവാർഷികം സമുചിതമായി ആചരിച്ചു. നാറാത്ത് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങ് സംഘാടക സമിതി ചെയർമാൻ പി പി സോമന്റെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ വി ഗിരീഷ് കുമാർ, പി കെ ജയകുമാർ, ഒ നാരായണൻ, ടി സി ഗോപാലകൃഷ്ണൻ, യുപി മുഹമ്മദ് കുഞ്ഞി, പി ശ്രീധരൻ, പി പി രാധാകൃഷ്ണൻ, വി രഘുത്തമൻ, കെ വി വിദ്യാധരൻ, എസ് ജഗദമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. എ ചന്ദ്രൻ സ്വാഗതവും കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.