കണ്ണൂർ : 23 കാരിയെ കാണാതായി-പറശിനിക്കടവ് സ്വദേശിക്കൊപ്പം പോയതായി സംശയം.
തൃക്കരിപ്പൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
വടക്കേ തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ പൊയിരന്‍ വീട്ടില്‍ ജ്യോതിക(23)യെയാണ് 22 ന് വൈകുന്നേരം നാലരയോടെ വീട്ടില്‍ നിന്ന് കാണാതായത്.
പറശിനിക്കടവിലെ യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായാണ് അമ്മ പി.സുജിത നല്‍കിയ പരാതിയില്‍ പറയുന്നത്.

Comments
Post a Comment